Back

എ.ഐ.സി.ടി.ഇ. വാണി സ്‌പോൺസേർഡ് ത്രിദിന ശില്പശാല ടോക് എച്ചിൽ( 26, 27, 28 നവംബർ 2025)

എ.ഐ.സി.ടി.ഇ. വാണി സ്‌പോൺസേർഡ് ത്രിദിന ശില്പശാല ആരക്കുന്നം ടോക് എച്ചിൽ – വിഷയം: ഭാവിയുടെ ഭാഷയെ രൂപപ്പെടുത്തുന്ന ജനറേറ്റീവ് എ ഐ യും ഡാറ്റ സയൻസും (മലയാളത്തിൽ) ഉദ്ഘാടനം: ശ്രീ. അജിത് നമ്പ്യാരുവീട്ടിൽ, സീനിയർ മാനേജർ, ടെക്നോളജി കൺസൾട്ടിംങ്, EY GDS, കൊച്ചി. 26 നവംബർ 2025, 9.15 am (രാമാനുജൻ ഹാൾ, ആര്യഭട്ട ബ്ലോക്ക്) …